അനിതയ്ക്ക് പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ ഹാജരാക്കി. അനിതക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും