പൗരത്വ നിയമഭേദഗതി റദ്ദാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് ഡി കെ ശിവകുമാർ

2024-04-08 0

വൈകാരിക വിഷയങ്ങള്‍ മുതലെടുക്കുന്നത് കോണ്‍ഗ്രസ് രീതിയല്ല. ബി.ജെ.പി തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണ്.
കേസുകളില്‍ കുറ്റപത്രം കൊടുക്കാനോ ഒരു രൂപയുടെ അഴിമതി തെളിയിക്കാനോ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ശിവകുമാർ മീഡിയവണിനോട്
പറഞ്ഞു.

Videos similaires