സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിക്ക് രക്ഷകരായി ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്
2024-04-08 0
നിരപരാധിയായ അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ മോചനദ്രവ്യം നൽകാൻ വേണ്ടിയാണ് ബോചെയുടെ ഇടപെടൽ. 36 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ ബൊചേ യാചക യാത്ര സംഘടിപ്പിച്ചു