ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ

2024-04-08 13

എറണാകുളം തോപ്പുംപടിയിലാണ് സംഭവം. മുണ്ടംവേൽ സ്വദേശി ശിവനാണ് കേസിലെ പ്രതി.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്

Videos similaires