മുന്നണികളുടെ താരപ്രചാകരകർ കൂടി സജീവമായതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു

2024-04-08 2

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെ യുള്ള ദേശീയ നേതാക്കൾ പ്രചാരണരംഗത്തെത്തി,
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് പ്രചാരണപരിപാടികളുണ്ട്

Videos similaires