'56 ഇഞ്ച് നെഞ്ചളവ് പറയുന്ന മോദിക്ക് മാധ്യമപ്രവർത്തകരെ കണ്ടാൽ നെഞ്ചിടിക്കുന്നു; എന്തൊരു ഭീരുത്വമാണ്'
2024-04-07
1
'പ്രധാനമന്ത്രി നാളിതുവരെയൊരു വാർത്താസമ്മേളനം നടത്തിയിട്ടില്ല; ചെറിയൊരു മാധ്യമപ്രവർത്തകയെ പോലും കണ്ടാൽ 56 ഇഞ്ച് നെഞ്ചളവ് പറയുന്ന മോദിക്ക് നെഞ്ചിടിക്കുന്നുവെങ്കിൽ എന്തൊരു ഭീരുത്വമാണ്'