43 കിലോ ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി

2024-04-07 2

കോട്ടയം മെഡിക്കല്‍ കോളേജിൽ 43 കിലോ ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോട്ടയം സ്വദേശി ജോ ആന്റണിയിലാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്

Videos similaires