പി.ബി അനിത തിരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ; ജോലിയിൽ തിരികെ കയറാനായതിൽ സന്തോഷം
2024-04-07
2
കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് ഓഫീസറായി പി.ബി അനിത ചുമതലയേറ്റു; ജോലിയിൽ തിരികെ കയറാനായതിൽ സന്തോഷമെന്നും
സർക്കാർ അനുകൂല സംഘടനകൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന ആശങ്കയുണ്ടെന്നും പി.ബി. അനിത പറഞ്ഞു