ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ രാജ്യവ്യാപക ഉപവാസ സമരം ആരംഭിച്ചു