പി.ബി അനിത ചുമതലയേറ്റു; സർക്കാർ അനുകൂല സംഘടനകൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന ആശങ്കയുണ്ട്
2024-04-07
0
കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് ഓഫീസറായി പി.ബി അനിത ചുമതലയേറ്റു; സർക്കാർ അനുകൂല സംഘടനകൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന ആശങ്കയുണ്ടെന്നും പി.ബി. അനിത പറഞ്ഞു