പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ വേണമെന്ന കർശന നിർദേശവുമായി ADGP എം ആർ അജിത്ത് കുമാർ; കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കണം