പാനൂർ സ്ഫോടനം; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. കണ്ണൂരിൽ പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കോഴിക്കോട് നാദാപുരത്തും പരിശോധന