വോട്ട് ഉറപ്പിക്കാൻ സ്ഥാനാർഥികൾ; ET മുഹമ്മദ് ബഷീർ കൺവെൻഷനുകളിൽ പങ്കെടുക്കും, വി.വസീഫിൻ്റെ പ്രചാരണം മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ