കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ഏരിയ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

2024-04-06 2

ഫർവാനിയ ഫുട്ബോൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ സംഗമം ബഷീർ കെ. ഉദ്ഘാടനം ചെയ്തു. സജ്ബീർ അലി അദ്ധ്യക്ഷത വഹിച്ചു. സുബൈർ മൗലവി റമദാൻ സന്ദേശം നല്‍കി

Videos similaires