സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ചയ് എം കൗളിന് വാട്സാപ് ഭീഷണി സന്ദേശം. സംഭവത്തിൽ പെരിങ്ങര റോബിൻ ജോണിനെതിരെ കേസെടുത്തു