ഒ.ഐ.സി.സി അല്‍ഖസീം സെന്‍ട്രല്‍ കമ്മിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

2024-04-06 1

ഒ.ഐ.സി.സി സൗദി അല്‍ഖസീം സെന്‍ട്രല്‍ കമ്മിറ്റി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ പതിനെട്ടിന് അല്‍ഖസീമില്‍ വെച്ച് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Videos similaires