പെരുന്നാൾ പ്രമാണിച്ച് ദുബൈ മെട്രോ സമയം നീട്ടി

2024-04-06 0

യു.എ.ഇയിലെചെറുകിടസ്ഥാപനങ്ങൾ ഈ വർഷം ഒരുസ്വദേശിയെങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽമന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണനിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കും. ദുബൈ അന്നഹ്ദ ഫ്ലാറ്റിലെ അഗ്നിബാധയിൽ മരണം 5 ആയി. 43 പേർക്ക് പരിക്കുണ്ട്. പെരുന്നാൾ പ്രമാണിച്ച് ദുബൈ മെട്രോ സമയം നീട്ടി.