കുവൈത്തില്‍ തൊഴിലുടമയുടെ മർദ്ദനത്തിൽ പരിക്കേറ്റ ഗാർഹിക തൊഴിലാളിയെ നാട്ടിലെത്തിച്ചു

2024-04-06 5

സബാഹ് അൽ നാസർ പ്രദേശത്ത് ഗാർഹിക ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി ബാദുഷയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായത്

Videos similaires