യു.എ.ഇയിൽ മലയാളി കമ്പനി ഉടമയുടെ ചതിയിൽപ്പെട്ടയാളുടെ 40 ലക്ഷം രൂപയുടെ ബാധ്യത ഒഴിവായി
2024-04-06
7
യു.എ.ഇയിൽ മലയാളി കമ്പനി ഉടമയുടെ ചതിയിൽപ്പെട്ട ഇന്ത്യൻ വിമുക്ത ഭടന്റെ 40 ലക്ഷം രൂപയുടെ ബാധ്യത ഒഴിവായി. യുഎഇ സർക്കാറിനു കീഴിലുള്ള ചാരിറ്റി സംഘടനയും സുമനസ്സുകളും ചേർന്നാണ് ഇയാൾക്ക് തുണയായത്...