മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം.. മോൻസ് ജോസഫുള്ള പാർട്ടിയോടും മുന്നണിയോടും സഹകരിക്കില്ലെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു