പി ബി അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകി ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി

2024-04-06 4

ഹൈക്കോടതിയിലെ പുനഃപരിശോധാന ഹരജിയിലെ തീരുമാനത്തിന് വിധേയമായിരിക്കും നടപടിയെന്ന് ഉത്തരവിലുണ്ട്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിതയുടെ സമരം തിരിച്ചടിയാകുമെന്ന വിലയിരുത്തിലാണ് തീരുമാനം.

Free Traffic Exchange

Videos similaires