വർക്കല പാപനാശത്ത് ബലിയിടാനെത്തിയവരെ തെരുവ്‌നായ കടിച്ചതായി പരാതി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ് പത്തോളം പേരെ തെരുവ് നായ ആക്രമിച്ചത്