പാനൂർ ബോംബ് സ്ഫോടനം; സ്വയം വിമർശനവുമായി പൊലീസ്, ADGP ഇറക്കിയ ഉത്തരവിലാണ് രൂക്ഷവിമർശനം
2024-04-06
0
പാനൂർ ബോംബ് സ്ഫോടനം; സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു. ക്രമസമാധാനച്ചുമതലയുള്ള ADGP ഇറക്കിയ ഉത്തരവിലാണ് രൂക്ഷവിമർശനം