CPM അക്കൗണ്ട് മരവിപ്പിച്ച സംഭവം;'കൃത്യമായ കണക്കുകൾ ഓരോ വർഷവും പാർട്ടി സമർപ്പിക്കാറുണ്ട്'
2024-04-06
0
ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീർക്കുന്നു, ഇതിന്റെ ഭാഗമാണ് അക്കൗണ്ട് മരവിപ്പിക്കൽ. കൃത്യമായ കണക്കുകൾ ഓരോ വർഷവും പാർട്ടി സമർപ്പിക്കാറുണ്ടെന്ന് സിപിഎം