കാട്ടാക്കടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു; ഒരാളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു

2024-04-06 0

തിരുവനന്തപുരം കാട്ടാക്കടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു; വീരണകാവ് മേഖലാ കമ്മിറ്റി അംഗങ്ങളായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് മദ്യപസംഘത്തിന്റെ കുത്തേറ്റത്. ഒരാളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.

Videos similaires