'ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീർക്കുന്നു സിപിഎം'
2024-04-06
2
ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീർക്കുന്നു, അക്കൗണ്ടുകൾ മരവിപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു