അക്കൗണ്ട് വിവരം മറച്ചുവെച്ചു; CPM തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

2024-04-06 0

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചു. ആദായനികുതി റിട്ടേണിൽ നിന്ന് അക്കൗണ്ട് വിവരം മറച്ചുവെച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

Videos similaires