കാലിക്കറ്റ് സർവകലശാല പരീക്ഷ നടത്തില്ല; പെരുന്നാൾ ദിവസത്തെ രണ്ട് പരീക്ഷകൾ മാറ്റി

2024-04-06 0

ആഘോഷ ദിവസങ്ങൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കാലിക്കറ്റ് സർവകലശാല പരീക്ഷ നടത്തില്ല. ചെറിയപെരുന്നാൾ ദിനങ്ങളോടനുബന്ധിച്ച് വരുന്ന രണ്ട്പരീക്ഷകൾ മാറ്റി

Videos similaires