ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം;കോൺഗ്രസിന്റെ റാലി ജയ്പൂരിൽ ആരംഭിച്ചു
2024-04-06
2
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ കോൺഗ്രസിന്റെ റാലി ജയ്പൂരിൽ ആരംഭിച്ചു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുക്കുന്നു