റിയാസ് മൗലവി കേസ്; പ്രോസിക്യുട്ടർ പോക്സോ കേസിലെ ഇരയിൽ നിന്ന് പണം തട്ടി എന്നതടക്കം കേസുണ്ട്
2024-04-06
9
റിയാസ് മൗലവി കേസ്; സ്പെഷ്യൽ പ്രോസിക്യുട്ടർ ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് മുസ്‍ലിം ലീഗ് നേതാവ് കെഎം ഷാജി..പോക്സോ കേസിലെ ഇരയിൽ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിത്