"CAA റദ്ദാക്കുമെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് എന്താണ് മടി, രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധ നിയമം റദ്ദാക്കുക എന്നുപറയുന്നത് ഈ ഘട്ടത്തിൽ കോൺഗ്രസിന്റെ ബാധ്യതയാണ്"