ലുലുവില്‍നിന്ന് ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബൂദബി പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് ആണ് അറസ്റ്റിലായത്