റോഡ് നവീകരണ ഭാഗമായി അടച്ചിട്ട മാനവീയം- ഫോറസ്റ്റ് ഓഫീസ് റോഡിന്റെ ഒരു ഭാഗം തുറന്നു; ഒരു ഭാഗം മാത്രം തുറന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മാറില്ലെന്ന് യാത്രക്കാർ