900 കണ്ടി പ്ലാസ്റ്റിക് വിമുക്തമാക്കുന്നു; റിസോർട്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി

2024-04-04 0

വയനാട്ടിലെ പ്രധാന എക്കോ ടൂറിസം ആയ 900 കണ്ടി പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി റിസോർട്ട് അസോസിയേഷൻ 900 കണ്ടിയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ശേഖരണം നടത്തി

Videos similaires