ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്; വ്യാജരേഖ ചമച്ചു, അഡ്വ. സി.ഷുക്കൂറിനെതിരെ കേസ്
2024-04-04
0
വ്യാജരേഖ ചമച്ചതിന് കാസർകോട് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂറിനെതിരെ കേസ്; കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.അബ്ദുൾ അസീസിൻ്റെ പരാതിയിലാണ് കേസെടുത്തത്