അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണം; 'വിശ്വാസത്തിന്റെയോ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ'
2024-04-04
1
അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണം; 'വിശ്വാസത്തിന്റെയോ അവർ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ മരണത്തിന് പിന്നിൽ ഉണ്ടായേക്കാം' തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് പറഞ്ഞു