SDPI-കോൺഗ്രസ് ഡീലെന്ന് മുഖ്യമന്ത്രി; 'ഇത്തരം ശക്തികളുമായി നേരത്തെ തന്നെ ധാരണ ഉണ്ടായിട്ടുണ്ട്'
2024-04-04
0
SDPI-കോൺഗ്രസ് ഡീലെന്ന് മുഖ്യമന്ത്രി; 'SDPI യും കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട്, ഇത്തരം ശക്തികളുമായി നേരത്തെ തന്നെ ധാരണ ഉണ്ടായിട്ടുണ്ട്' മുഖ്യമന്ത്രി പിണറായി വിജയൻ