തായ്‌വാൻ;'ഭൂകമ്പം കഴിഞ്ഞ് 10 സെക്കൻന്റിൽ തന്നെ എല്ലാം സാധാരണ ഗതിയിലേക്ക് മാറി'
2024-04-04 3
തായ്‌വാനിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണം 9 കടന്നു; ഭൂകമ്പം കഴിഞ്ഞ് 10 സെക്കൻന്റിൽ തന്നെ എല്ലാം സാധാരണ ഗതിയിലേക്ക് മാറിയെന്ന് നമിത് ജവഹർ. എറണാകുളം ആലുവ സ്വദേശിയായ നമിത് കുടുംബസമേതം വിനോദസഞ്ചാരത്തിനായി തായ്‌വാനിൽ എത്തിയതായിരുന്നു.