പൊലീസിനെ ആക്രമിക്കാൻ ബോംബ് നിർമ്മിച്ചു; രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

2024-04-04 1

തിരുവനന്തപുരം മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. പതിനേഴുകാരന്റെ കൈപ്പത്തി അറ്റു. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.

Free Traffic Exchange

Videos similaires