പഴമ വിടാതെ തെരഞ്ഞെടുപ്പ് പ്രചാരണം;കോഴിക്കോട് വലിയങ്ങാടിയിലെ സ്റ്റെന്‍സില്‍ നിര്‍മിക്കുന്ന കടയിലേക്ക്
2024-04-03
3
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഡിജിറ്റൽ കാലത്തും ചുമരെഴുത്തുകളും അതിനുപയോഗിക്കുന്ന സ്റ്റെന്‍സിലുകളും; കോഴിക്കോട് വലിയങ്ങാടിയിലെ സ്റ്റെന്‍സില്‍ നിര്‍മിക്കുന്ന കടയിലേക്ക്