റോഡ്കിങ്ങും അല്ല ക്ലാസിക്കും അല്ല... മൊണാർക്ക്.. ഇവനാണ് താരം

2024-04-03 4

പുരാതന യെസ്ഡി വംശത്തിലെ അവസാന കണ്ണി 'മൊണാർക്ക്'. ക്ലാസിക്, റോഡ്കിംഗ് മോഡലുകളേക്കാൾ ഇവനെ പ്രിയങ്കരനാക്കുന്നത് എന്താണ്? വീഡിയോ കാണൂ...
~ED.157~