വധശിക്ഷ വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന മലയാളിക്ക് ബോബിചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഫണ്ട്

2024-04-03 4

വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി സൗദി റിയാദിലെ ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനദ്രവ്യത്തിലേക്കായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ജനകീയ ഫണ്ട് സമാഹരണം നടത്തും

Videos similaires