വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് സർവകലാശാലയിലെ ക്യാമ്പസും ഹോസ്റ്റലും സന്ദർശിച്ചു; ഒരിക്കൽ പോലും ഇവിടെ വരണമെന്ന് ആഗ്രമില്ലായിരുന്നെന്ന് ജയപ്രകാശ് പറഞ്ഞു, കൽപ്പറ്റയിൽ വെച്ച് സിദ്ധാർഥൻ്റെ പിതാവ് ജയപ്രകാശ് രാഹുൽ ഗാന്ധിയെ കണ്ടു