ടിടിഇ വിനോദിന്റെ മരണ കാരണം തലക്കേറ്റ ക്ഷതം, എതിർ ദിശയിൽ നിന്ന് വന്ന ട്രെയിൻ ദേഹത്ത് കയറി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്