SDPI - UDF ധാരണ; ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചു സഹായിക്കാം
2024-04-03
0
ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചു സഹായിക്കാമെന്നാണ് SDPI - UDF ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ