മറ്റെങ്ങുമില്ലാത്ത വിധം റോഡ് ഷോകളാൽ നിറഞ്ഞിരിക്കുകയാണ് വടകര മണ്ഡലം ' . യു ഡി എഫ് എൽഡി എഫ് സ്ഥാനാർത്ഥികളുടെ റോഡ് ഷോ ആൾക്കൂട്ട പ്രകടനം കൂടിയാക്കുകയാണ് മുന്നണികൾ