വോട്ട് ചോദിച്ചാൽ മാത്രം പോര അല്പം അഭിനയം കൂടി പഠിക്കണം; അഭിനേതാക്കളായി സ്ഥാനാർഥികൾ

2024-04-02 0

വോട്ട് ചോദിച്ചാൽ മാത്രം പോര അല്പം അഭിനയം കൂടി പഠിക്കണം; അഭിനേതാക്കളായി പ്രത്യക്ഷപ്പെട്ട് സ്ഥാനാർഥികൾ, അങ്ങനെ ഒരു പരീക്ഷണത്തിലാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം. വി ജയരാജൻ

Videos similaires