തീരാത്ത ദുരിതം;പാതിവഴിയിലായി മൂലമ്പിള്ളി പുനരധിവാസ പാക്കേജ്
2024-04-02
0
തീരാത്ത ദുരിതം; കൊച്ചി വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതിക്ക് വേണ്ടി മൂലന്പിളളിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലായില്ല