തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പ്രതികൾക്ക് ജാമ്യമില്ല; തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്