ഒന്നെങ്കിൽ ബി.ജെ.പി ചേരണം അല്ലെങ്കിൽ അറസ്റ്റ്; നിർബന്ധിക്കുന്നതായി കെജ്രിവാളിന്റെ ഭാര്യ

2024-04-02 35

ED threatens to arrest if doesnt join BJP; Atishi with the Serious Allegation
ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുണ്ടെന്ന് ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഒന്നുകിൽ ബി ജെ പിയിൽ ചേരുക അല്ലെങ്കിൽ ഒരു മാസത്തിനകം തന്നേയും
3 ആം ആദ്മി നേതാക്കളേയും അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണിയുള്ളതെന്നും അവർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
~PR.18~ED.22~HT.22~

Videos similaires